Top Storiesബൈക്ക് തടഞ്ഞ് നിർത്തി താക്കോൽ കൊണ്ട് കണ്ണിൽ കുത്തി, ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു; പള്ളിക്കമ്മിറ്റിയിൽ അഴിമതിയെന്നാരോപിച്ച് പരാതി നൽകിയതിൽ പ്രതികാരം; 49കാരന്റെ കണ്ണിനും, ചെവിക്കും ഗുരുതര പരിക്ക്; കേസെടുത്ത് ആഴ്ചകൾ പിന്നിടുമ്പോഴും ഇരിങ്ങാലക്കുട പോലീസിന് 'തണുപ്പൻ മട്ട്'മറുനാടൻ മലയാളി ബ്യൂറോ23 May 2025 5:35 PM IST